മത്സരപരീക്ഷകള്‍ക്കും ക്വിസ് മത്സരങ്ങള്‍ക്കും പഠനാനുബന്ധ പ്രവര്‍ത്തന ങ്ങള്‍ക്കും പ്രയോജനപ്പെടും വിധം മലയാളത്തില്‍ തയ്യാറാക്കിയ ഒരു സര്‍വ്വവിജ്ഞാന പഠനസഹായി.
സ്കൂള്‍തലത്തിലെ എല്ലാ വിഷയങ്ങളും. പഠിതാക്കളുടെ അറിവിനെ അപിഡേറ്റ് ആക്കാനായി 2025-26 ലെ ലേറ്റസ്റ്റ് അറിവുകളെയും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.






Reviews
There are no reviews yet.