ജീവിതപാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ശ്രീകൃഷ്ണ വചനങ്ങള്‍
കുട്ടികളില്‍ സത്യം, നീതി, ധര്‍മ്മം എന്നീ ഗുണങ്ങള്‍
വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ഭഗവദ്ഗീതയെന്ന
മഹത്തായ ഇതിഹാസത്തിന്‍റെ ലളിതമനോഹര കഥകളിലൂടെ
ഒരു രസകരമായ സഞ്ചാരം.
Multicolour illustrated Bagavad Gita Malayalam Version






Reviews
There are no reviews yet.