,

അദ്ധ്യാത്മരാമായണം

990.00

Size : Demmy 1/4th

Pages : 464

Categories: ,

അദ്ധ്യാത്മരാമായണം
തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍

പദ്യവും ഗദ്യപരിഭാഷയും അര്‍ത്ഥവും

അദ്ധ്യാത്മരാമായണത്തിന് വ്യാഖ്യാനസഹിതവും അല്ലാതെയുമുള്ള
നിരവധി പതിപ്പുകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. അവയില്‍നിന്നെല്ലാം
വ്യത്യസ്തമായ ഒന്നാണ് സി.എസ്.എന്‍ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. പദ്യവും ഗദ്യപരിഭാഷയും അര്‍ത്ഥവും
അടങ്ങിയതാണ് ഈ കൃതി. നിരവധി എഡിഷനുകള്‍ പിന്നിട്ട കൃതിയില്‍
അതീവ ലളിതവും ഹൃദ്യവുമായാണ് ഗദ്യപരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്.
മലയാളപദങ്ങളുടെയും സംസ്കൃതപദങ്ങളുടെയും അര്‍ത്ഥം നല്‍കിയിട്ടുള്ളത്
വായനക്കാര്‍ക്ക് ആശയം എളുപ്പത്തില്‍ ഗ്രഹിക്കുവാന്‍ സഹായകമാണ്.

The first multi-colour visualized Ramayanam in Malayalam, featuring
Kilippattu and a prose translation by Thunchath Ramanujan Ezhuthachan.

Reviews

There are no reviews yet.

Be the first to review “അദ്ധ്യാത്മരാമായണം”

Your email address will not be published. Required fields are marked *

Shopping Cart