For all Competitive examinations
പുസ്തകത്തില്‍ നിശ്ശേഷഹരണം (Exact Division), ഭിന്നസംഖ്യകള്‍(Rational Numbers), ദശാംശസംഖ്യകള്‍(Decimal Numbers)…… തുടങ്ങി 37 അദ്ധ്യായങ്ങളും, 100 Practice Test കളും, പ്രാക്ടീസിനായി OMR Sheet കളും നല്‍കിയിട്ടുണ്ട്. ഈ പുസ്തകത്തില്‍ നല്‍കിയിട്ടുള്ള 37 അദ്ധ്യായങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സര്‍ക്കാര്‍തല മത്സരപരീക്ഷകളിലും, +2 കഴിഞ്ഞുള്ള പ്രവേശനപരീക്ഷകളിലും പതിവാണ്. ഇത്തരം ചോദ്യങ്ങള്‍ക്ക് എങ്ങനെ എളുപ്പവും ലളിതവുമായ വഴികളിലൂടെ ഉത്തരം കണ്ടെത്താമെന്ന് ഈ പുസ്തകത്തിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാം. ഈ Maths + Quantitative Aptitude എന്ന പഠനസഹായിയില്‍ പറയുന്ന രീതികളില്‍ ഉത്തരം കണ്ടെത്തി പരിശീലിക്കുന്ന നിങ്ങള്‍ക്ക് സര്‍ക്കാര്‍തലപരീക്ഷകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ ഗണിത ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ സാധിക്കും.
Dr. Aranmula Hariharaputhran






Reviews
There are no reviews yet.