വേദങ്ങളില്‍ നിന്നുത്ഭവിച്ച വാസ്തുശാസ്ത്ര നിയമങ്ങള്‍
കേരളത്തനിമയോടെ ചിട്ടപ്പെടുത്തിയ ഗ്രന്ഥം
“ഗൃഹവാസ്തുദോഷങ്ങളറിയാനും ഐശ്വര്യത്തിനും” എന്ന അദ്ധ്യായനാമത്തെ
അന്വര്‍ത്ഥമാക്കും വിധത്തില്‍ ദൈവദത്തമായ നിര്‍മ്മാണകലയുടെ എല്ലാ
ഗുണദോഷഫലങ്ങളും അടുത്തറിയാന്‍ വായനക്കാരെ സഹായിക്കുന്ന ഒരു
ഉത്തമ വാസ്തുശാസ്ത്ര പണ്ഡിതനാണ് ഈ കൈപുസ്തകം.






Reviews
There are no reviews yet.