Milticolour illustrated Ramayanam Malayalam Version
സത്യധര്‍മ്മാദി കഥകളിലധിഷ്ഠിതമീ ശ്രീരാമസീതാ കഥകള്‍
ഇതാ, രാമായണമെന്ന അമൂല്യരത്നം
സി.എസ്.എന്‍ ബുക്സ് പ്രസിദ്ധീകരിക്കുന്ന
കുട്ടികളുടെ രാമായണവും മഹാഭാരതവും നമ്മുടെ പുതുതലമുറയ്ക്ക്
ലഭിക്കുന്ന വിലയേറിയ രത്നങ്ങള്‍ തന്നെയാണ്. ആര്‍ഷഭാരതത്തിന്‍റെ
ഉള്ളറകളിലേയ്ക്ക് കടന്നുചെല്ലാന്‍ ഈ കൃതികള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്
വഴിവിളക്കുകളായിത്തീരുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല.
വളരെ ലളിതവും സുന്ദരവും മധുരവുമായിട്ടാണ് ഈ ഇതിഹാസങ്ങള്‍
കുട്ടികള്‍ക്കായി പ്രത്യേകം പാകപ്പെടുത്തിയിട്ടുള്ളത്. കഥാരൂപത്തിലുള്ളതും
ബഹുവര്‍ണ്ണ ചിത്രങ്ങളോടുകൂടിയതുമായ പുസ്തകങ്ങള്‍ ചിത്രകഥകള്‍
വായിച്ചുതീര്‍ക്കുന്ന താല്പര്യത്തോടെ കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ കഴിയും.
ഈ അമൂല്യനിധി കുട്ടികള്‍ നന്നായി പ്രയോജനപ്പെടുത്തേണ്ടതാണ്.
സിപ്പി പള്ളിപ്പുറം





R.S. Krrishnamoorthi –
Super book…. easy reading
Prasanth Nair –
Super book.. simple language….