Milticolour illustrated Mahabaratham Malayalam Version
കുട്ടികളില്‍ ധാര്‍മ്മികബോധം വളര്‍ത്താന്‍ അത്ഭുതവും
ആകാംക്ഷയും നിറഞ്ഞ ഭാരതകഥകളുടെ ലളിതാവിഷ്കാരം
ഇതാ, മഹാഭാരതമെന്ന അമൂല്യരത്നം
സി.എസ്.എന്‍ ബുക്സ് പ്രസിദ്ധീകരിക്കുന്ന
കുട്ടികളുടെ മഹാഭാരതവും രാമായണവും നമ്മുടെ പുതുതലമുറയ്ക്ക്
ലഭിക്കുന്ന വിലയേറിയ രത്നങ്ങള്‍ തന്നെയാണ്. ആര്‍ഷഭാരതത്തിന്‍റെ
ഉള്ളറകളിലേയ്ക്ക് കടന്നുചെല്ലാന്‍ ഈ കൃതികള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്
വഴിവിളക്കുകളായിത്തീരുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല.
വളരെ ലളിതവും സുന്ദരവും മധുരവുമായിട്ടാണ് ഈ ഇതിഹാസങ്ങള്‍
കുട്ടികള്‍ക്കായി പ്രത്യേകം പാകപ്പെടുത്തിയിട്ടുള്ളത്. കഥാരൂപത്തിലുള്ളതും
ബഹുവര്‍ണ്ണ ചിത്രങ്ങളോടുകൂടിയതുമായ പുസ്തകങ്ങള്‍ ചിത്രകഥകള്‍
വായിച്ചുതീര്‍ക്കുന്ന താല്പര്യത്തോടെ കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ കഴിയും.
ഈ അമൂല്യനിധി കുട്ടികള്‍ നന്നായി പ്രയോജനപ്പെടുത്തേണ്ടതാണ്.
സിപ്പി പള്ളിപ്പുറം





Deepthi S –
Good Product