ഐതിഹ്യമാല
വായനക്കാരന്‍റെ സ്വഭാവരൂപീകരണത്തെ ഏറെ സ്വാധീനിക്കുന്ന
കൊട്ടാരത്തില്‍ ശങ്കുണ്ണി എന്ന പണ്ഡിതശ്രേഷ്ഠന്‍റെ കഥാ സമാഹാരത്തിന്‍റെ
പുനരാവിഷ്കാരം. സാന്മാര്‍ഗ്ഗിക ഉപദേശങ്ങളും, ഉദ്ബോധങ്ങളും പ്രത്യക്ഷവും
പരോക്ഷവുമായി സൂചിപ്പിക്കപ്പെടുന്ന കഥകള്‍. ഈശ്വരഭക്തി, ഗുരുഭക്തി,
മാതാപിതാക്കളോടുള്ള ആദരവ്, ശിശുവാത്സല്യം, സ്ഹേം, ദീനാനുകമ്പ,
ആശ്രിതവാത്സല്യം ദേശസ്ഹേം തുടങ്ങിയ ഗുണങ്ങള്‍ വര്‍ദ്ധിക്കാനുതകുന്ന
കഥകളുടെ സംഗ്രഹം. രാജാക്കന്മാര്‍, രാജസേവകര്‍, പ്രഭുക്കന്മാര്‍, മന്ത്രവാദികള്‍,
ഭിഷഗ്വരന്മാര്‍, കവികള്‍, കലാകാരന്മാര്‍, പണ്ഡിതന്മാര്‍, ഫലിതപ്രിയര്‍, ആനക്കാര്‍,
അമ്പലവാസികള്‍, കള്ളന്മാര്‍, ആനകള്‍ എന്നിവരെല്ലാം കഥാപാത്രങ്ങളായി ഇതിലെ
കഥകളില്‍ കടന്നുവരുന്നു. മലയാളത്തില്‍ ഏറ്റവും അധികം വായിച്ചു ആസ്വദിക്കപ്പെടുന്ന
പുസ്തകങ്ങളില്‍ ഒന്നാണിത്. ഭാഷാ സ്നേഹികള്‍ തീര്‍ച്ചയായും
വായിച്ചിരിക്കേണ്ട കഥാപുസ്തകം.






Reviews
There are no reviews yet.